video
play-sharp-fill

ആ എണ്ണ ഞാൻ ഉപയോഗിച്ചിട്ടില്ല, അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളത് : ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് കോടതി കയറിയപ്പോൾ കുറ്റസമ്മതവുമായി അനൂപ് മേനോൻ ; ധാത്രിയ്ക്കും താരത്തിനും പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

സ്വന്തം ലേഖകൻ തൃശൂർ: ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് ഒടുവിൽ കുറ്റസമ്മതം നടത്തി നടൻ അനൂപ് മേനോൻ. പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉൽപ്പണം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു കുറ്റസമ്മതം. ഉത്പ്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാൻ […]