തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ധർമ്മജൻ ബോൾഗാട്ടി ; ഇടതുകോട്ടയിൽ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം
സ്വന്തം ലേഖകൻ കൊച്ചി : സി.പിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശേരി നിയമസഭാ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ നീക്കവുമായി കോൺഗ്രസ്. സ്ഥാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ധർമ്മജൻ ബോൾഗാട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ മുതൽ കോൺഗ്രസിനോടുള്ള ആഭിമുഖ്യം […]