ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും; ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്ത് വന്നത് നോട്ട് നിരോധനത്തിന് ശേഷം; കുടുംബസ്വത്തായി കൊണ്ടുനടന്ന കമ്പനി ഒടുവില്‍ പാപ്പരാക്കി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍, ഹീര കണ്‍സ്ട്രക്ഷന്‍സ് ഉടമ ബാബു റിമാന്‍ഡില്‍ തുടരും. ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിന്റെ അഞ്ച് ജാമ്യ ഹര്‍ജികളും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത് കുമാര്‍ […]