ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ; ഒപ്പം യത്ര ചെയ്ത് പ്രതികരണമറിഞ്ഞ് കെജ്‌രിവാൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതിന് ശേഷം പ്രതികരണമറിയാൻ ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബസിൽ യാത്ര ചെയ്തു. ഡൽഹിയിലെ വനിതാ യാത്രക്കാർ വളരെ സന്തോഷവതികളാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ചൊവ്വാഴ്ച മുതലാണ് ന്യൂഡൽഹിയിൽ […]