video
play-sharp-fill

സിംഗപ്പൂരിൽ കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാണാന്ത്യം ; മരിച്ചത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ യുവാവാണ്‌  മരിച്ചത്. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്. സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോൺ സേബ് സ്ഥാപനത്തിൽ […]

മറയൂരിൽ ജ്യോത്സ്യനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം : എരുമേലി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മൂന്നാർ : മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ജ്യോത്സ്യനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. എരുമേലി സ്വദേശിയും കൊല്ലപ്പെട്ട മാരിയപ്പന്റെ സുഹൃത്തുമാണ് അറസ്റ്റിലായത്. […]

അമിത വൃത്തി ജീവനെടുത്തു : കറൻസി നോട്ടുകൾ കഴുകി മാത്രം ഉപയോഗിക്കുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കർണാടകയിലെ മൈസൂരിലാണ് ഭാര്യയുടെ അമിത വൃത്തിയെ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂർത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. […]

പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കുളിമുറിയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി : സ്വന്തം മകനെ കൊലപ്പെടുത്തിയത് പൊലീസിനോട് വിവരിച്ച് സെൽവി

സ്വന്തം ലേഖകൻ കുമളി: പാലിൽ ഉറക്കഗുളിക ചേർത്ത് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കുളിമുറയിലെത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ ചാക്കിൽ കയറ്റി ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടി മാറ്റി പല സ്ഥലങ്ങളിലായി […]

യുവാവിന്റെ തലയും കൈകാലുകളും അറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം : സഹോദരനും അമ്മയും അറസ്റ്റിൽ

സ്വന്തം ലേഖകൻ ചെന്നൈ: യുവാവിന്റെ തലയും കൈകാലുകളും അറുത്ത് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തമിഴനാട് കമ്പം സ്വദേശി വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. ക1ലപാതകവുമായി ബന്ധപ്പെട്ട് വിഘ്‌നേശ്വരന്റെ അമ്മയും സഹോദരനും പൊലീസ് പിടിയിൽ. വിഘ്‌നേശ്വരന്റെ അമ്മ സെൽവി, സഹോദരൻ ഭാരത് […]

ബൈക്ക് റോഡരികിൽ വച്ചശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു: സംഭവം കോട്ടയം ഗാന്ധിനഗറിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ബൈക്ക് റോഡരികിൽ വെച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ഗാന്ധിനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഗാന്ധിനഗറിലെ മേൽപ്പാലത്തിൽ […]

വിവാഹ വാർഷികം വ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചെന്നൈ: വിവാഹ വാർഷികംവ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വെല്ലൂർ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈല(27)യാണ് മരിച്ചത്. തിര വന്നതോടെ കരയിലേക്ക് ഓടിക്കയറിയതിനാൽ വേണിയുടെ ഭർത്താവ് വിഗ്‌നേഷ് രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പാലവാക്കം ബീച്ചിൽ […]

അഞ്ചുരുളിയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ കട്ടപ്പന: അഞ്ചുരുളിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒൻപതാം മൈൽ സ്വദേശിയും വെള്ളയാംകുടി സ്‌കൂളിലെ വിദ്യാർത്ഥിയുമായ അലൻ ടോമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെയാണ് മഡൃദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ദിവസമാണ് ഇടുക്കിയിലെ അഞ്ചുരുളി ജലാശയത്തിൽ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ […]

ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നാടിനെ നടുക്കിയ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം : ഇതരസംസ്ഥാന തൊളിലാളിയായ ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വീഡിയോ എടുത്ത ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തൊൻപതുകാരനായ അസം സ്വദേശി അബ്ദുൽ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീനെ […]

ഭർത്താവിന്റെ അച്ഛനും അമ്മയുമാണ് സ്‌നേഹമെന്തെന്ന് മനസിലാക്കി തന്നത്, അതിനുള്ള അർഹതയെനിക്കില്ല, ഞാൻ കുറെ തെറ്റ് ചെയ്തു ; മരിച്ച ടാൻസിയുടെ ഡയറിക്കുറിപ്പുകളിങ്ങനെ: സ്വന്തം മകൾ മരിച്ചിട്ടും മാതാപിതാക്കൾ കാണാൻ വരാത്തതിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: ഭർതൃവീട്ടിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയെ ഞായാറാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരാണ് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല, […]