video
play-sharp-fill

അഞ്ചു വർഷം നീണ്ട പ്രണയം: ഒരു വർഷം മുൻപ് കാമുകിയുമായി അകന്നു; കൊല്ലത്തെ ആത്മഹത്യയ്ക്കും കൊലപാതകശ്രമത്തിനും പിന്നിൽ പ്രണയത്തീ …! കാമുകന് പിന്നാലെ യുവതിയുടെ അമ്മയും വെന്തുമരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ പ്രണയക്കൊലകൾ. അഞ്ചുവർഷത്തെ പ്രണയം തകർന്നതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. കടവൂർ സ്വദേശി ശെൽവമണിയാണ് മരിച്ചത്. യുവാവിന്റെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ […]

ബന്ധുവിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീവെച്ചയാൾ പൊള്ളലേറ്റ് മരിച്ചു ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: ബന്ധുവിെന്റ വീടിനു പെട്രോളൊഴിച്ച്‌ തീവെച്ച ആൾ പൊള്ളലേറ്റു മരിച്ചു. കൊല്ലം കടവൂർ സ്വദേശിയായ ശെൽവമണി (37) ആണ് മരിച്ചത്. ശെൽവമണിയുടെ അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ യുവാവിന്റെ […]

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം ; പേരക്കുട്ടിയുടെ മരണം നേരിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു ; ഇരട്ടമരണത്തിൽ തേങ്ങി കട്ടിപ്പാറ ഗ്രാമം

സ്വന്തം ലേഖകൻ കോഴിക്കോട് : കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരൻ മരിച്ചു. പേരക്കുട്ടിയുടെ മരണം കൺമുന്നിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ് ബാസിം(12) ആണ് കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ […]

കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു ; മറ്റ് രണ്ട് പേരും തിരയിൽപ്പെട്ടതാകമെന്ന് പൊലീസ് ; അടുത്ത സുഹൃത്തുക്കളുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. കാണാതായ മൂന്ന് പെൺകുട്ടികളിൽ നിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ വെള്ളിയാഴ്ച രാത്രി ഒൻപതേമുക്കാലോടെ ലീവേർഡ് […]

കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹമെടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ; ഒടുവിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിൽ ; സംഭവം സാക്ഷര കേരളത്തിൽ

സ്വന്തം ലേഖകൻ കുളത്തൂപ്പുഴ: കൊറോണ ഭീതി മൂലം വീട്ടമ്മയുടെ മൃതദേഹം എടുക്കാൻ തയ്യാറാകാതെ ആംബുലൻസ് ഡ്രൈവർമാർ. ഒടുവിൽ വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചത് കമ്പുകൾ ചേർത്ത് കെട്ടിയ ശവമഞ്ചത്തിൽ. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ കറുപ്പസ്വാമിയുടെ ഭാര്യ മല്ലികാമ്മയുടെ (55) […]

ഉടൽ വെന്ത് ഉയിര് നൊന്ത്‌ വള്ളിയമ്മു യാത്രയായി ; തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: തന്നെ നിത്യവും ദ്രോഹിക്കുന്ന മകനെ ജാമ്യത്തിലിറക്കാൻ ഇനി വള്ളിയമ്മു വരില്ല. തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ വച്ച് മരിച്ചു. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ […]

അവധിയുടെ വിവരമറിഞ്ഞ് മടങ്ങുമ്പോൾ കാത്തിരുന്നത് അപകടം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ : ദേശീയപാതയിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപമാണ് സംഭവം. അപകടത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ […]

ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചു വരുന്നതിനിടെ ബസിൽ വച്ച് വയോധികന് ദാരുണാന്ത്യം ; സംഭവം ബാലരാമപുരത്ത്

സ്വന്തം ലേഖകൻ ബാലരാമപുരം: ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങി വരുന്ന വഴി ബസിൽ വച്ച് ഭർത്താവിന് ദാരുണാന്ത്യം. ബസ് യാത്രയ്ക്കിടയിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ടുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ബാലരാമപുരം വാണിനഗർ തെരുവ് മൻസിലിൽ നിസാർ(60) ആണ് മരിച്ചത്. ബാലരാമപുരം ഹൗസിങ് […]

വടക്കാഞ്ചേരിയിൽ ദേശീയപാതയ്ക്ക് സമീപം അജ്ഞാതന്റെ മൃതദേഹം ; കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തൃശൂർ: ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാവാമെന്ന് പ്രാഥമിക നിഗമനം. പന്നിയങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ […]

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും. പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ […]