video
play-sharp-fill

മൃതദേഹം പൊതുദർശനത്തിന് വയ്ക്കരുത്, ഉടൻ സംസ്‌കരിക്കണം ; പ്രതികളുടെ ബന്ധുക്കൾക്ക് കർശന നിർദ്ദേശവുമായി പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിൽ തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധുക്കൾക്ക് പൊലീസിന്റെ കർശന നിർദേശം. തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം […]