video
play-sharp-fill

ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാന്‍ ഖാന് സാധിച്ചില്ല ; ലണ്ടനിലെ തുടര്‍ചികിത്സയും മുടങ്ങി : വിടപറഞ്ഞത് ബോളിവുഡിലെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന നടന വൈഭവം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അമ്മയുടെ വിയോഗത്തില്‍ അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാനന്‍ ഖാന് സാധിച്ചിരുന്നില്ല. ലോക് ഡൗണ്‍ മൂലം ലണ്ടനിലേക്ക് ചികിത്സയ്ക്ക് പോവാനും ഇര്‍ഫാന് […]