സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണം; 22,318 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ശതമാനം; രോഗബാധ കുറയുമ്പോഴും മരണനിരക്ക് ആശങ്കപ്പെടുത്തുന്നു; കരുതൽ കൈവിടാതെ കേരളം
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട […]