video
play-sharp-fill

പുതുവത്സരത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ ; ഡി ജെ പാർട്ടിയുടെ മറവിൽ ലഹരിയുടെ ഒഴുക്ക്

  സ്വന്തം ലേഖിക കൊച്ചി : മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വൻകിട ഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കാൻ സാധ്യതയുള്ളതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം. പുതുവർഷം പിറക്കാൻ പോകുന്നതോടെ ലഹരി മരുന്നുകളുടെ സഹായത്തോടെ നടക്കുന്ന […]