video
play-sharp-fill

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിൽ കസ്റ്റംസ് പരിശോധന ; നടപടി സരിത്തിന്റെ കുറ്റസമ്മതമൊഴിയിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സൂചന

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. കോഴിക്കോട് അരക്കിണറിലുള്ള ജ്വല്ലറിയിലാണ് കസ്റ്റംസ് കോഴിക്കോട് യൂണിറ്റ് പരിശോധന നടത്തിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സരിത്തിന്റെ കുറ്റസമ്മതമൊഴി ഉൾപ്പെടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് […]