കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നിലപാടിൽ ഉറച്ച് സി.പി.എം ; തീരുമാനം വൈകരുതെന്ന് ആവശ്യപ്പെട്ടതായി സൂചന
സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിനെ ഇടതുമുന്നണിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിൽ ഉറച്ച് സി.പി.എം. കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് വരാനുള്ള തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സി.പി.എം ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന സൂചന. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമെടുക്കണമെന്നാണ് […]