മകന്റെ വിവാഹം ആഡംബരമാക്കി ; സി.പി.എം അംഗത്തിന് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ വിവാഹം ആഡംബരമാക്കിയ സി.പി.എം അംഗത്തിന് സസ്‌പെൻഷൻ. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരനെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോഹരൻ കൂടി പങ്കെടുത്ത പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആറു മാസത്തേയ്ക്ക് […]