പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും രാജ്യത്ത് കേരളം ഒന്നാമത് ; 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ കേരളത്തിൽ മാത്രം 16 മരണങ്ങൾ : കേരളത്തെ ആശങ്കയോടെ ഉറ്റുനോക്കി രാജ്യം
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറഞ്ഞ് വരികെയാണ്. എന്നാൽ ഈ കണക്കുകളുമായി നോക്കുമ്പോൾ കേരളത്തിൽ ആശങ്ക ഉയരുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ സംസ്ഥാനത്തെ […]