video
play-sharp-fill

രാജ്യത്ത് പിടിവിട്ട് കോവിഡ് രണ്ടാം തരംഗം : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു ; റിപ്പോർട്ട് ചെയ്തത് 2812 കോവിഡ് മരണങ്ങൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചത് 12 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിനമ്‌റെ ആദ്യഘട്ടത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗം അതിന്റെ തീവ്ര ഘട്ടത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2812 കോവിഡ് മരണങ്ങളും റിപ്പോട്ട് ചെയ്തിട്ടുണ്ട്, […]

കോവിഡിൻ്റെ രണ്ടാം വരവിന് ഉത്തരവാദികൾ നരേന്ദ്ര മോദിയും, രാഹുൽ ഗാന്ധിയും, പിണറായി വിജയനും ! തെരഞ്ഞെടുപ്പ് യോഗങ്ങളിലും റോഡ് ഷോകളിലും ആയിരങ്ങൾ തടിച്ച് കൂടിയപ്പോൾ മാസ്ക് വേണ്ട, സാമൂഹിക അകലം വേണ്ട, ഉടുതുണി പോലും വേണ്ട! തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാസ്ക് വേണം ,അകലം പാലിക്കണം, കട തുറക്കരുത്, പുറത്തിറങ്ങരുത് എന്ന് വേണ്ട സകലതിനും നിയന്ത്രണം! കിട്ടിയ അവസരം പാഴാക്കാതെ രസീത് ബുക്കും കക്ഷത്തിൽ വെച്ച് പോലീസും 

ഏ.കെ. ശ്രീകുമാർ കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാരും ആരോഗ്യവകുപ്പും വീണ്ടും ഇറങ്ങുമ്പോൾ വെട്ടിലാകുന്നത് സാധാരണക്കാർ. കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണക്കാരായത് കേരളത്തിലെയും കേന്ദ്രത്തിലേയും രാഷ്ട്രീയക്കാരാണെന്ന് നിസ്സംശയം പറയാം. യോഗങ്ങളിൽ ആളെക്കൂട്ടാൻ താരപരിവേഷമുള്ള രാഷ്ട്രീയക്കാരെ ഇറക്കിയവർ […]