ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; ആംബുലൻസ് സേവനം വൈകിയതാണ് കാരണമെന്ന് നാട്ടുകാർ; വീഡിയോ കാണാം
സ്വന്തം ലേഖകൻ ആലപ്പുഴ: ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് […]