കൊറോണക്കാലത്ത് ഓണക്കോടി വാങ്ങിക്കോളൂ.., പക്ഷെ കൈ കൊണ്ട് തൊടാനോ ധരിച്ച് നോക്കാനോ പാടില്ല ; കോട്ടയത്ത് കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം : നിർദ്ദേശങ്ങൾ ഇങ്ങന
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനിടയിൽ ഓണക്കാലത്ത് കടകളിലും വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും തിക്കും തിരക്കും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം കർശന നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് കോടി എടുക്കണമെങ്കിൽ ചില നിബന്ധനകൾ […]