video
play-sharp-fill

രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം : തുടർച്ചയായ രണ്ടാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു ; ഡൽഹി ഗംഗാറാം ആശുപത്രിയിൽ ബാക്കിയുള്ളത് 60 രോഗികൾക്ക് രണ്ട് മണിക്കൂറുകൾ കൂടി നൽകാനുള്ള ഓക്‌സിജൻ മാത്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് രാജ്യം. തുടർച്ചയായ രണ്ടാം ദിനവും ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കിൽ ഇന്നത് 332,730 ആയി ഉയർന്നു. […]