video
play-sharp-fill

സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ജൂലൈ പതിനാറിന് ; പരീക്ഷ നടത്തുക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജൂലൈ മാസം 16ന് തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. […]