സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ ; ഇന്ന് 1725 പേർക്ക് കോവിഡ് ; 1572 പേർക്ക് സമ്പർക്കത്തിലൂടെ രോഗം : 13 കൊവിഡ് മരണം
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. 1725 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 306 പേർക്കും, […]