video

00:00

കോട്ടയത്ത് ഇന്ന് അഞ്ഞൂറിലേറെ കോവിഡ് രോഗികൾ : ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 571 പേര്‍ക്ക് ; 565 പേര്‍ക്കും സമ്പര്‍ക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 571 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 565 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4879 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. […]

സംസ്ഥാനത്ത് ആശങ്കയൊഴിയാതെ കോവിഡ് : കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7020 പേർക്ക് ; രോഗം സ്ഥിരീകരിച്ചവരിൽ 81 ആരോഗ്യപ്രവർത്തകരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, […]

സംസ്ഥാനത്ത് ഇന്ന് 8369 പേർക്ക് കൂടി കോവിഡ് : 7262 പേർക്ക് സമ്പർക്ക രോഗം ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,030 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, […]

കൊല്ലത്ത് കോവിഡ് പോസിറ്റീവായ ‘കൊറോണ’ പ്രസവിച്ചതു പെൺകുഞ്ഞിനെ ;യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചത്‌ ഗര്‍ഭസംബന്ധമായ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ

സ്വന്തം ലേഖകൻ കൊല്ലം: കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയവേ ‘കൊറോണ’ പ്രസവിച്ചു. കോവിഡ് ബാധിച്ച്‌ കൊല്ലത്ത് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് കൊറോണ കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കൊല്ലത്തെ ആശുപത്രിയില്‍ ഗര്‍ഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു […]

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് ; 4767 പേർക്ക് സമ്പർക്കത്തിലൂടെ രോഗം :7836 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് […]

കോവിഡ് കുരുക്കിൽ കേരളം : സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കോവിഡ് ; 8924 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂർ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂർ 413, […]

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് ;4616 പേർക്ക് സമ്പർക്കത്തിലൂടെ രോഗം : 7003പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5445 കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് […]

പതിനായിരവും കടന്ന് കേരളം; കൊവിഡിൽ വിറങ്ങലിച്ച് നാട്; സംസ്ഥാനത്ത് ഇന്ന് മാത്രം 10606 രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക്  കോവിഡ്-19സ്ഥിരീകരിച്ചു.കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട […]

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക് : ഇന്ന് 6324 പേർക്ക് കൂടി കോവിഡ് ; 5321 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; രോഗം സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യ പ്രവർത്തകരും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ഇന്ന് മാത്രം 6324 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, […]

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു ;ഇന്ന് മരിച്ചത് മലപ്പുറം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് മരണനിരക്കും ഉയരുന്നു.സംസ്ഥാനത്ത് ഇന്ന് കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി […]