video
play-sharp-fill

ഐസോലേഷൻ വാർഡിൽ വൈഫൈ സംവിധാനമുണ്ട്, ഫോണിൽ കുറെ സിനിമകൾ കണ്ടു ; വാർഡിൽ ഇഷ്ടമുള്ള ഭക്ഷണവും കിട്ടും : മനസ്സ് തുറന്ന് കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്ന് കയറിയ തൃശൂരുകാരി

സ്വന്തം ലേഖകൻ തൃശൂർ: കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്നു കയറിയ തൃശൂരുകാരി പെൺകുട്ടി ഇപ്പോൾ മൂന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിലാണ്. ചെനയിലെ വുഹാൻ സർവകലാശാലയുടെ പടികൾ കയറാൻ ഇനി നാളുകൾ എടുത്തേക്കാം. എങ്കിലും ജൂൺ അവസാനവാരം […]

എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ  ഭീതിയുടെ നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന […]

കൊച്ചിയിൽ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചു ; ഇയാളുമായി സമ്പർക്കം പുലർത്തിയ 27 പേരുടെ പട്ടിക തയ്യാറാക്കി ; ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ, ടാക്‌സി ഡ്രൈവർ ഉൾപ്പെടെയുള്ളവർ പട്ടികയിൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി. എന്നാൽ പട്ടികയിലുള്ള എത്ര പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന കാര്യത്തിൽ […]

കരുതലോടെ കേരളം…! വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരിൽ ചുമ, പനി എന്നിവയുള്ളവരോട് 28 ദിവസം വീടുകളിൽ കഴിയാൻ നിർദ്ദേശം ; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി നെറ്റ് സ്പീഡ് ഉറപ്പാൻ ജിയോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയെ തുരത്താൻ കരുതലോടെ സംസ്ഥാന സർക്കാർ. കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്നു തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എ, ബി, സി കാറ്റഗറികളായി തിരിക്കും. ചെറിയ […]

കൊറോണ ഭീതിയിൽ ഇറ്റലി : മരണസംഖ്യ ആയിരം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 189 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കെറോണ വൈറസ് ഭീതിയിൽ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ 189 പേരാണ് കെറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 1016 കടന്നു. അതേസമയം ഇറ്റലിയിൽ വൈറസ് ബാധിതരുടെ എണ്ണം […]

ലോകം കീഴടക്കിയവവരും ചന്ദ്രനിൽ പോയവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല , ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൻ കൊറോണ വൈറസ് ബാധയെ പേടിക്കേണ്ടി വരില്ല ; കൊറോണ വ്യാപിക്കുന്നതിനിടിയിൽ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് ആകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോൾ വിവാദ പരാമർശവുമായി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത് വന്നിരിക്കുകയാണ്. ലോകം കീഴടക്കിയവരും ചന്ദ്രനിൽ പോയവരുമെല്ലാം കൊറോണ വൈറസിനെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ്. ക്ഷേത്രത്തിൽ […]

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾക്കും നിയന്ത്രണം ; പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കോടതി നടപടികളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് ജില്ലാ ജഡ്ജി നിർദ്ദേശം നൽകിയിട്ടുണ്ട് . കൂടാതെ പ്രതികളെ ഹാജരാക്കേണ്ടന്ന് ജയിൽ അധികൃതർക്ക് നിർദ്ദേശവും […]

കൊറോണയെ തുരത്താൻ അരയും തലയും മുറുക്കി ഇന്ത്യ ; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്ത് കർശന നടപടികളുമായി ഇന്ത്യ. വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഫ്രാൻസ്,ജർമ്മനി,സ്‌പെയ്ൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവർ ഇതുവരെ […]

കൊറോണ വൈറസ് : ഇറ്റലിക്കാർ സഞ്ചരിച്ച വഴിയിലുണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിന് സമീപിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ ഉണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിനെ സമീപിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് പുറത്തിറക്കിയ രോഗബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് അടിസ്ഥാനമാക്കിയാണ് ഇവർ വിവരം സ്ഥിരീകരിച്ചത്. രോഗബാധിതർ പോയ […]

മാസ്‌ക് ഇട്ടു ഫുൾ സെറ്റ് എന്ന് വിചാരിച്ച് നിൽക്കരുതെ…! മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ; മാസ്‌ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പതിനാലിലേക്ക് എത്തിയതോടെ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ഏറുകയാണ്. വൈറസ് ബാധ തടയുന്നതിനായി ധാരാളം പേർ മാസ്‌കുകൾ ഉപയോഗിച്ച് വരികെയാണ്. എന്നാൽ മാസ്‌ക് ഉപയോഗിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലവിൽ ആളുകൾക്കിടയിലുണ്ട്. […]