കലിയടങ്ങാതെ കോവിഡ് : ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് ; രോഗമുക്തി നേടുന്ന ഭൂരിഭാഗം പേർക്കും ഹൃദയ- വൃക്ക രോഗങ്ങൾ ബാധിക്കുന്നുവെന്ന് പഠനങ്ങൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം പിന്നിടുമ്പോൾ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് കോടിയിലേക്ക് എത്തുകയാണ്. വേള്ഡ് ഒ മീറ്ററിന്റെ കണക്കുകൾ പ്രകാരം ആഗോള തലത്തിൽ നിലവില് 98,188,795 കോവിഡ് രോഗികളാണ് ഉള്ളത്. ലോകത്തെ വൻശക്തിയായ അമേരിക്കയാണ് […]