കൊറോണയിൽ വിറച്ച് മഹാരാഷ്ട്രയും ഗുജറാത്തും.. ! രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 21,000 കടന്നു ; ആശങ്കയോടെ രാജ്യം
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ബാധിതരുടെ എണ്ണം 21,000 കടന്നു. ഇതുവരെ 21700 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കൊറോണ വൈറസ് ബാധിച്ച് 686 പേരാണ് മരിച്ചത്. 4325 […]