video
play-sharp-fill

എൽദോസ് ക്ഷീണം മറികടക്കാൻ സ്വപ്നയുടെ വെളിപ്പെടുത്തൽ ആയുധമാക്കാൻ കോൺഗ്രസ്;സി പി എം നേതാക്കൾക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രക്ഷോഭത്തിലേക്ക്;സ്വപ്നയുടെ ആരോപണങ്ങളുടെ ആധികാരികതയിൽ സംശയിച്ച് ഒരു വിഭാഗം നേതാക്കൾ…

എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസുണ്ടാക്കിയ ക്ഷീണത്തെ, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുപയോഗിച്ച് മറികടക്കാൻ കോൺഗ്രസ് നീക്കം. സ്വപ്ന രണ്ട് മുൻ മന്ത്രിമാർക്കും മുൻ സ്പീക്കർക്കുമെതിരെ നടത്തിയ ലൈംഗികാരോപണങ്ങൾ സി.പി.എമ്മിനെതിരായ രാഷ്ട്രീയായുധമാക്കി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് […]

വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികളുണ്ട്, എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത് ; വീണയുടേത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചു; കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു : നിലപാട് വ്യക്തമാക്കി കെ.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഇത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ തവണ എന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തത്. ഇത്തവണ അത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചതാണെന്നും […]

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ പരസ്യ പ്രചരണം […]

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു ; പ്രവർത്തിക്കുക മനുഷ്യാവകാശ വിഭാഗത്തിൽ

സ്വന്തം ലേഖകൻ ചെന്നെ : ഏറെ നാളുകൾക്ക് ശേഷം കോൺഗ്രസിന് പുതിയൊരു താരമുഖം കൂടി. നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. താരം തമിഴ്‌നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഇനി മുതൽ പ്രവർത്തിക്കുക. പതിനെട്ടാം വയസിലാണ് ഷക്കീല സിനിമാ ജീവിതം ആരംഭിച്ചത്. ഷക്കീല […]

സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മൊട്ടയടിച്ചവരും, താമരക്കുളത്തിൽ ചാടിയവരും അറിയണം; പതിറ്റാണ്ടുകളോളം കോട്ടയം ഡിസിസിയുടെ അമരക്കാരന്‍; മന്ത്രിയാകാനുള്ള അനുഭവസമ്പത്തും ജനപിന്തുണയും നേടിയിട്ടും സ്ഥാനമാനങ്ങളില്‍ കണ്ണ് വയ്ക്കാത്ത രാഷ്ട്രീയക്കാരൻ; പ്രസ്ഥാനത്തിന് വേണ്ടി നടന്ന് നടന്ന് മൊട്ടയടിക്കാതെ ‘മുടികൊഴിഞ്ഞൊരാള്‍’ കോട്ടയത്തുണ്ട്; കോൺഗ്രസ്‌ പാർട്ടിയുടെ നട്ടെല്ലായ കുര്യൻ ജോയി

ഏ.കെ ശ്രീകുമാർ കോട്ടയം : സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം കണ്ണീരും മൊട്ടയടിയും കൂട്ടരാജിയുമൊക്കെ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണിയിൽ യാതൊരു ഐക്യവും ഇല്ലെന്നും പാർട്ടിയിൽ ഉള്ളവർ മുഴുവൻ സ്ഥാനമോഹികൾ ആണെന്നുമാണ് ശത്രുപാളയം നാട്ടിൽ പരത്തുന്ന വാർത്ത. എന്നാൽ മറ്റേത് രാഷ്ട്രീയ പാർട്ടിയെക്കാളും […]

ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

സ്വന്തം ലേഖകന്‍ കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മുല്ലപ്പള്ളിയ്‌ക്കെതിരെ വെല്ലുവിളിയുമായി ലതികാ സുഭാഷ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ് പരസ്യമായി രംഗത്ത് […]

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി നേതാക്കൾ : സ്ഥാനമോഹികളുടെ എണ്ണം വർദ്ധിച്ചതോടെ അഞ്ചുതവണ മത്സരിച്ചവർ ഇനി കളത്തിലിറങ്ങേണ്ടെന്ന് കോൺഗ്രസിന്റെ നിർദ്ദേശം : ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ചെന്നിത്തലയ്ക്കും ഇളവ് നൽകാനും നീക്കം ; കോൺഗ്രസിൽ ഇത്തവണയും എങ്ങുമെത്താതെ യുവജനപ്രാതിനിധ്യവും വനിതാസീറ്റുകളും

സ്വന്തം ലേഖകൻ കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് നേതാക്കൾ. കാലമെത്ര കഴിഞ്ഞിട്ടും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുവപ്രാതിനിധ്യവും വനിതാ സീറ്റുമെല്ലാം വിദൂരമാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. കോൺഗ്രസിലെ സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചുവട്ടം മത്സരിച്ചവർ ഇനി മത്സരിക്കാൻ […]

മേജർ ട്വിസ്റ്റ്…! കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി ; പുതിയ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ

സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസിലേക്ക് ചുവടുമാറാനൊരുങ്ങി മേജർ രവി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവി കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. കോൺഗ്രസിലേക്ക് എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ […]