കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ തൊടുപുഴ : കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പ്രഖ്യാപിച്ചു. എറണാകുളം ജില്ല – വാരപ്പെട്ടി ഡിവിഷന്‍ – റാണിക്കുട്ടി ജോര്‍ജ് ഓലിയപ്പുറം, കടുങ്ങല്ലൂര്‍ – സേവി കുരിശുവീട്ടില്‍, കോട്ടയം […]