video
play-sharp-fill

ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്ടർ അപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ കാലിഫോർണിയ: അമേരിക്കൻ ബാസ്‌കറ്റ് ബോൾ ഇതിഹാസ താരം കോബെ ബ്രയാന്റും (41) മകൾ ജിയാനയും (13) ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോ്ര്രപർ അപകടത്തിൽ ബ്രയാന്റ് ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. പാദേശിക സമയം ഞായറാഴ്ച […]