കോളേജ് ക്യാമ്പസിൽ കയറി കത്തികാട്ടി യുവാക്കളുടെ പരാക്രമം;പ്രതികൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ്
സ്വന്തം ലേഖകൻ തൃശ്ശൂർ: ഇന്നലെ രാത്രി മണ്ണുത്തി കാർഷിക സർവ്വകലാശാല കോളേജ് ക്യാമ്പസിൽ കയറി കത്തി വീശി ഭീഷണി മുഴക്കി യുവാക്കൾ. വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്കു നേരെയായിരുന്നു യുവാക്കളുടെ പരാക്രമം. തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിതുമാണ് പരാക്രമം നടത്തിയത്. മണ്ണൂത്തി പൊലീസെത്തി […]