കോക്കോണിക്‌സ് ; കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് ജനുവരിയിൽ വിപണിയിലെത്തും : മുഖ്യമന്ത്രി
സ്വന്തം ലേഖിക തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാൻഡ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കോക്കോണിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിൽ ലാപ്‌ടോപ്പുകൾ ജനുവരിയിൽ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൺവിളയിലെ കെൽട്രോണിന്റെ പഴയ പ്രിന്റെഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ […]