‘പരസ്യമായ രഹസ്യം’; മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ കരാര്‍ കാലാവധി വീണ്ടും നീട്ടി; സംഘത്തിന് പ്രതിമാസ ശമ്പളത്തിനായി ചിലവ് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്ന സംഘത്തിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. സര്‍ക്കാരിന്റെ വാര്‍ത്താ പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം […]