തമിഴ്‌നാട്ടിൽ നിന്നെത്തി ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് മകൻ അച്ഛനെ സഹായിക്കാൻ റേഷൻ കടയിലെത്തി ; സിവിൽ സപ്ലൈസ് അധികൃതർ റേഷൻകടയടപ്പിച്ചു : സംഭവം പാലക്കാട്
സ്വന്തം ലേഖകൻ പാലക്കാട്: കൊറോണ രോഗ വ്യാപനത്തിന്റെ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദേശം റേഷൻ കട ഉടമയുടെ മകൻ ലംഘിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഇയാൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ച് റേഷൻ കടയിൽ പിതാവിനെ സഹായിക്കാൻ […]