വാഹനങ്ങൾ തടഞ്ഞിട്ട് ദുൽഖർ സൽമാന്റെ ചിത്രത്തിന്റെ ചിത്രീകരണം ; പ്രതിഷേധിച്ചവരെ കറുത്ത ടീ ഷർട്ടിട്ട സംഘം കൈയ്യേറ്റം ചെയ്തത് പൊലീസിന്റെ മുന്നിൽ വച്ച് : കൺമുന്നിൽ അതിക്രമം അരങ്ങേറിയിട്ടും നടപടിയെടുക്കാതെ പൊലീസ്
സ്വന്തം ലേഖകൻ തിരുവന്തപുരം : ദുൽഖർ സൽമാന്റെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം വാഹനം തടഞ്ഞത് വിവാദത്തിലേക്ക്. തിരക്കേറിയ മാനവീയം വീഥിയിലാണ് സിനിമാ ചിത്രീകരണത്തിനായി സംഘത്തിന് അനുമതി ലഭിച്ചത്. എന്നാൽ ചിത്രീകരണത്തിന് അനുമതി ല്ഭിച്ചതിന് പിന്നാലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരെ ഉപയോഗിച്ച് […]