ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് അധോലോകത്തെ ബഡാ ദാദ
സ്വന്തം ലേഖകൻ ഡൽഹി: അധോലോക നായകന്‍ ഛോട്ട രാജൻ(61) കൊവിഡ് രോഗബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സർവീസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. ഏപ്രിൽ 26 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. […]