video
play-sharp-fill

ഈ വർഷം 200ലധികം കുട്ടികളെ ബാലവേലയിൽ നിന്നും രക്ഷിച്ചതായി ഡൽഹി സർക്കാർ;55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിൽ ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വർഷം രക്ഷപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എൻജിഒ നൽകിയ 183 പരാതികളിൽ മിക്കതിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 55 പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. […]

ഇടുക്കിയിലെ അടയ്‌ക്കാ കളത്തിൽ ബാലവേല ; 37 കുട്ടികളെ കണ്ടെത്തി

സ്വന്തം ലേഖിക ഇടുക്കി :വണ്ണപ്പുറത്ത് അടയ്‌ക്കാ കളത്തിൽ ബാലവേല ചെയ്ത് വരികയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് കുട്ടികൾ ദിവസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. അടയ്ക്ക പൊളിക്കലും അടുക്കലുമായിരുന്നു കുട്ടികളുടെ ജോലി. സംഭവത്തിൽ അന്വേഷണം നടത്തി നടത്തിപ്പുകാരനെതിരെ […]