video
play-sharp-fill

ബിഷപ്പ് കെ.പി യോഹന്നാനെതിരെ നടപടികളുമായി ആദായനികുതി വകുപ്പ് : ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കും;ആദ്യം പിടിച്ചെടുത്തത് ശബരിമല വിമാനത്താവള പദ്ധതിയിൽ ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് : താറാവ് കർഷകർ സുവിശേഷം വിറ്റ് ഉണ്ടാക്കിയ ശതകോടികൾ സർക്കാർ കണ്ടുകെട്ടുന്നു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിഷപ്പ് കെ.പി. യോഹന്നാനെതിരായ കള്ളപ്പണ കേസിൽ നടപടികളുമായി ആദായനികുതി വകുപ്പ്. ബിലീവേഴ്‌സ് ചർച്ചിന്റെ ഉമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ്  കണ്ടുകെട്ടി.അഞ്ഞൂറുകോടി രൂപയുടെ ഫെമാ കേസാണ് ഇതിന് കാരണം.. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട […]