video
play-sharp-fill

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വസിക്കാം…! രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശികൾ രോഗവിമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി. റാന്നിയിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിതിനെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് […]

സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ് ; ഇനിയും ക്രൂശിക്കരുത് : കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് മാത്രം സംഭവിച്ചതാണ്. കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി മാധ്യമങ്ങളോട വെളിപ്പെടുത്തി. റൂട്ട് മാപ്പിൽ പറായത്ത ഒരിടത്തും തങ്ങൾ പോയിട്ടില്ലെന്നും ചെങ്ങളം സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ പേരിൽ ഇനിയും […]