പരിശുദ്ധിയുടെ പാൽരുചി ; മിൽമയ്ക്ക് ബദലായി ശബരി എന്ന പേരിൽ വിതരണം ; മൂന്ന് ജില്ലകളിൽ ഉപയോഗിക്കുന്നത് ‘ഈ വിഷപ്പാൽ ‘; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലെത്തുന്നത് പന്തളത്തേക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ പത്തനംതിട്ട : കൊല്ലം തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസം മായം കലർന്ന പാൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പിടിച്ചെടുത്ത വാർത്ത ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. തഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ […]