video
play-sharp-fill

കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10ന്

സ്വന്തം ലേഖകൻ കോട്ടയം : കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10 ശനിയാഴ്ച 9 മണിമുതൽ കവണാറ്റിൻകര കെ വി കെ ഹാളിൽ വച്ച് നടക്കും. പത്താം ക്ലാസ് പ്ലസ് ടു പഠനം പൂർത്തിയാക്കിയ […]