video
play-sharp-fill

ആലപ്പുഴയില്‍ പൂച്ചകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു; വൈറസ് ഭീതിയില്‍ നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: വീയപുരം- മുഹമ്മ മേഖലയില്‍ പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം കാരണം ചില പ്രത്യേക സീസണില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. അസുഖം […]