തീരദേശ പരിപാലന നിയമലംഘനം : പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചു ; ആറുമാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ പൊളിക്കൽ നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം മരടിലെ പോലെ പൊളിക്കൽ നടപടി സങ്കീർണമല്ലെന്നാണ് […]