video
play-sharp-fill

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച്‌ 28-നകം പൊളിക്കണം; നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി; അന്ത്യശാസനവുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ ദില്ലി: ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.കോടതി ഉത്തരവ് വന്ന് വര്‍ഷങ്ങളായിട്ടും നടപടികള്‍ പൂര്‍ത്തിയാകാത്തതിലും കോടതി അതൃപ്തി അറിയിച്ചു. മാര്‍ച്ച്‌ 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നും സുപ്രീംകോടതി സംസ്ഥാനത്തിന് […]