കണ്ണൂർ കൂത്തുപറമ്പിൽ വീടിൻ്റെ അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ; പ്രതി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ കണ്ണൂർ: കൂത്തുപറമ്പ് കൈതേരി ലക്ഷംവീട് കോളനിയിലെ ഒരു വീടിൻറെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കൈതേരി കപ്പണ്ണ സ്വദേശി പി.വി […]