video
play-sharp-fill

ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കമ്പിൽ കൊടി കെട്ടി എസ്. എഫ്. ഐ ; അഭിമന്യുവിനെ മറന്നു

സ്വന്തം ലേഖിക തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പിൽ പതാക നാട്ടി എസഎഫ്.ഐയുടെ പ്രകടനം. തിരുവനന്തപുരം എ.ജെ കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികുത്തി പ്രകടനം […]