വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി; എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റെന്ന് സിപിഐ; സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിൽ സിപിഎം ജില്ലാ നേതൃത്വം
സ്വന്തം ലേഖകൻ കോട്ടയം : വൈക്കം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എംഎൽഎ സി.കെ.ആശയുടെ പേര് ഒഴിവാക്കിയതിനെ ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു .ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു.എന്നാൽ ജില്ലാ നേതൃത്വത്തെ […]