യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ; മരണകാരണം മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്
സ്വന്തം ലേഖകൻ ബേക്കൽ: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന പൊലീസ്. പനയാൽ പള്ളാരം പൂടംകല്ലടുക്കത്തെ നാരായണൻ കാർത്യായനി ദമ്പതികളുടെ മകൾ വിനീതയാണ് (30) പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടിൽ പൊള്ളലേറ്റ് […]