രാമനാഥപുരം കടന്നപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ; ബുറേവി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുക ന്യൂനമർദമായി : തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശങ്കയ്‌ക്കൊടുവിൽ ബുറെവി ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദമായി. കേരള തീരത്തേക്ക് എത്തുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദമായി ബുറേവി മാറും. വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ […]