video
play-sharp-fill

അച്ഛന്റെ കണ്ണ് വെട്ടിച്ച് ദേശീയപാതയിൽ ഒരുവയസുകാരൻ സവാരിക്കിറങ്ങിയത് മുട്ടിലഴഞ്ഞ് ; പിഞ്ചുബാലന് രക്ഷകരായി വന്നത് മീൻവണ്ടിയിലെ ജീവനക്കാർ

സ്വന്തം ലേഖകൻ കൊല്ലം: വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ അച്ഛന്റെ കണ്ണ് വെട്ടിച്ച് ഒരു വയസുകാരൻ സവാരിക്കിറങ്ങി. തിരക്കുള്ള റോഡിലൂടെ മുട്ടിലിഴഞ്ഞ് നടന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായി മീൻ കയറ്റിവന്ന വാൻ. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവരാണ് വാഹനം റോഡിനു […]