നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനം; ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയി; കാലിനും പരിക്ക്
സ്വന്തം ലേഖകൻ അമ്പത്തൂര്‍: നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന് ഗുരുതര പരിക്ക്. ചെന്നൈ അമ്പത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാവിലെ നടന്ന സ്ഫോടനത്തില്‍ കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയതായും കാലിന് ഗുരുതര പരിക്കേറ്റതായുമാണ് വിവരം. നാടന്‍ ബോംബ് […]