video
play-sharp-fill

കോവിഡ് ബാധിച്ച് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു ; മരിച്ചത് കോട്ടയം പള്ളിക്കത്തോട് സ്വദേശി ബോബി മാത്യു

സ്വന്തം ലേഖകന്‍ കോട്ടയം : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. കോട്ടയം പള്ളിക്കത്തോട് ,സ്വദേശിയായ പാലക്കല്‍ ബോബി മാത്യു(48) ആണ് മരിച്ചത്. സൂര്യ ടി.വി മുന്‍ ഇടുക്കി ലേഖകനാണ്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയിലാണ് […]