ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പൂജ, അയൽവാസി വീട്ടമ്മയിൽ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയും സ്വർണവും
കൊച്ചി: ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് പള്ളുരുത്തി സ്വദേശിയിൽ നിന്ന് അയൽവാസിയായ സ്ത്രീ തട്ടിയത് 2.35 ലക്ഷം രൂപയും അഞ്ചേമുക്കാൽ പവൻ സ്വർണാഭരണവും. കൊച്ചി സിറ്റി പൊലീസിന് മുന്നിലെത്തിയ പരാതിയിൽ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. 2020 ജനുവരിമുതൽ അടുത്തനാൾവരെ […]